ബലി പെരുന്നാളിന് സഊദിയിൽ നാലു ദിവസം അവധി

0
2889

ജിദ്ദ: സ്വകാര്യ, നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്ക്ബലി പെരുന്നാളിന്
നാലു ദിവസം അവധിക്ക് അവകാശമുള്ളതായി സഊദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂൺ 27 ന് ചൊവ്വാഴ്ച അറഫ ദിനം മുതൽ നാലു ദിവസമാണ് ജീവനക്കാർക്ക് പെരുന്നാൾ അവധിക്ക് അവകാശമുള്ളത്.