മലയാളം പ്രസ് വാർത്ത തുണയായി, സോഷ്യൽ മീഡിയ കൈകോർത്തു; വിമാനത്തിൽ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയുടെ പാസ്സ്പോർട്ട് കണ്ടെത്തി

റിയാദ്: റിയാദിൽ ഇറങ്ങിയതിനിടെ വിമാനത്തിൽ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയുടെ പാസ്സ്പോർട്ട് കണ്ടെത്തി. കരിപ്പൂരിൽ നിന്നെത്തിയ മുഹമ്മദ് ചാലിൽ എന്ന യുവാവിന്റെ പാസ്സ്പോർട്ട് ആണ് ഒടുവിൽ മണിക്കൂറുകൾ നീണ്ട അന്വേഷങ്ങൾക്കൊടുവിൽ കണ്ടെത്തിയത്. ഇതേ വിമാനത്തിൽ സഞ്ചരിച്ച മറ്റൊരു മലയാളിയുടെ കൈവശം ഉള്ളതായി വിവരം ലഭിച്ചു. ജിസാനിൽ എത്തിയ മലയാളിയുടെ കൈവശമുള്ള പാസ്സ്പോർട്ട് റിയാഡിലേക്ക് എത്തിക്കാനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകർ കൈകൊണ്ടിട്ടുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിമാനത്തിൽ വെച്ച് പാസ്സ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് … Continue reading മലയാളം പ്രസ് വാർത്ത തുണയായി, സോഷ്യൽ മീഡിയ കൈകോർത്തു; വിമാനത്തിൽ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയുടെ പാസ്സ്പോർട്ട് കണ്ടെത്തി