സഊദിയിൽ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു

0
2907

അസീര്‍: ഖമീസ് മുശൈത്തില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സ്വദേശി മുത്തുമണിയാണ് ജീവനൊടുക്കിയത്. 

ഖമീസ് മുഷൈത്തില്‍ നാല് വര്‍ഷമായി ഹൗസ് ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.