പുതിയ വിസയിൽ അടുത്തിടെ സഊദിയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
ദമാം: അടുത്തിടെ സഊദിയിൽ പുതിയ വിസയിൽ എത്തിയ മലയാളി യുവാവിനെ ഏതാനും ദിവസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി റയ്യാൻ എന്ന യുവാവിനെ കുറിച്ചാണ് ഏതാനും ദിവസമായി വിവരമില്ലാത്തത്. പുതിയ വിസയിൽ റിയാദിൽ എത്തിയ ഇദ്ദേഹം അവിടെ നിന്ന് ദമാമിൽ എത്തുകയും അവിടെ നിന്ന് കമ്പനിയിലേക്ക് പോകുകയും ചെയ്തിരുന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതിനിടെ ആശുപത്രിയിലേക്ക് പോയ യുവാവിനെ കുറിച്ച് പിന്നീട് വിവരം ഇല്ലാതെയാവുകയായിരുന്നുവെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് … Continue reading പുതിയ വിസയിൽ അടുത്തിടെ സഊദിയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed