എസ്പി ഓഫീസിന് മുമ്പിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു

0
1806

കണ്ണൂർ: കണ്ണൂർ എസ്.പി ഓഫീസിന് മുമ്പിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു. കണിച്ചാർ സ്വദേശി ജിന്റോയ്ക്കാണ് കുത്തേറ്റത്. കാലിന് ആഴത്തിൽ പരിക്കേറ്റിരുന്നു. മോഷണ സംഘമാണ് അക്രമത്തിന് പിന്നിൽ എന്നാണ് പറയുന്നത്.