സെയിൽസ്മാന്റെ കണ്ണൊന്നുതെറ്റി; യുവതി കവർന്നത് ഒന്നരപ്പവന്റെ രണ്ട് സ്വർണമാല – വീഡിയോ

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത് മലപ്പുറം: സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജൂവലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് മലപ്പുറം ചെമ്മാടുള്ള ജൂവലറിയിൽ മോഷണം നടന്നത്. അതിവിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിവിധ മോഡലുകളിലുള്ള മാലകൾ സെയിൽസ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ … Continue reading സെയിൽസ്മാന്റെ കണ്ണൊന്നുതെറ്റി; യുവതി കവർന്നത് ഒന്നരപ്പവന്റെ രണ്ട് സ്വർണമാല – വീഡിയോ