ഭർത്താവിന്റെ കണ്മുന്നിൽ, ദുബൈയിൽ എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി
ദുബൈയിൽ ഭർത്താവിന്റെ അടുത്തെത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി എന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബൈയിൽ വിമാനമിറങ്ങിയ ശേഷം ഭർത്താവിന്റെ മുന്നിൽ വെച്ച് കാമുകനൊപ്പം പോയത്. പ്രണയം തകർത്താടിയപ്പോൾ യുവതിയെ ദുബൈയിലെത്തിക്കാൻ കാമുകൻ നടത്തിയ നീക്കമാണ് ശ്രദ്ധേയം. യുവതിയും കാമുകനും തമ്മിൽ ഏറെകാലമായി പ്രണയത്തിൽ ആയിരുന്നുവെന്നാണ് വിവരം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കാമുകിയായ യുവതിയോട് വിമാനം കയറി വരാനായിരുന്നു കാമുകന്റെ നിർദേശം. ഇതിനായി യുവതിക്കും കുഞ്ഞിനും പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി … Continue reading ഭർത്താവിന്റെ കണ്മുന്നിൽ, ദുബൈയിൽ എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed