സഊദിയിലേക്ക് മെക്കാനിക്ക് ജോലിക്കാരെ ആവശ്യമുണ്ട്, ഇന്റർവ്യു മെയ് 19 എറണാകുളത്ത്

0
2030

സഊദിയിലേക്ക് മെക്കാനിക്ക് ജോലിക്കാരെ ആവശ്യമുണ്ട്, ഇന്റർവ്യു മെയ് 19 എറണാകുളത്ത് വെച്ച് നടക്കും. സഊദിയിൽ ഹ്യുണ്ടായ് ഷോറൂമിലേക്ക് മെക്കാനിക്ക് തൊഴില്‍ അവസരങ്ങളിലേക്ക് 20 പേരെ ആവശ്യമുണ്ട്. സാലറി :2000-2500 SR. അക്കമഡേഷൻ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് വർഷത്തെ ഇന്ത്യൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഹ്യുണ്ടായ്, ഹോണ്ട, മാരുതി സുസുകി, മഹിന്ദ്ര എന്നീ ലൈറ്റ് VEHICLE ഷോറൂംമിൽ ജോലി ചെയ്തുള്ള എക്സ്പീരിയൻസ് മതിയാകും.

ഇന്റർവ്യു മെയ് 19 എറണാകുളം വെച്ച് ഉണ്ടായിരിക്കുന്നതാണ്. CONTACT No: +966510203655, +966591272960, +917034668995

———_—————–_————-_———
NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…………..
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

*****************
ഗൾഫ് വാർത്തകൾക്കും തൊഴിവസരങ്ങൾക്കും മലയാളം പ്രസ്സ് ഗ്രൂപ്പിൽ അംഗമാകാം, അതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക