ദമാം: ഇന്ത്യൻ നേവൽ കപ്പൽ സഊദിയിൽ സന്ദർശനത്തിനെത്തുന്നു. കിഴക്കൻ സഊദിയിലെ ജുബൈലിൽ എത്തുന്ന കപ്പൽ സന്ദർശിക്കാൻ പ്രവാസികൾക്ക് അവസരം നൽകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2023 മെയ് 22 ന് ജുബൈൽ എത്തുന്ന കപ്പൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
2023 മെയ് 22 ന് രാവിലെ 10:30 മുതൽ 12 മണി വരെയാണ് കപ്പൽ സന്ദർശിക്കാൻ അവസരം.
കപ്പൽ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.https://docs.google.com/forms/d/e/1FAIpQLSdL0TRywHRoMYj33nKVsQP_EIh8U-6z8ZS2YfxZfe328SqSoQ/viewform എന്ന ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്നവർക്ക്
ഇമെയിൽ വഴി സ്ഥിരീകരണം ലഭിക്കും. എംബസി ട്വീറ്റ് കാണാം 👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




