ജിദ്ദ: നാളെ മുതല്‍ ജിദ്ദയില്‍ ആരംഭിക്കുന്ന അറബ് ലീഗ് ഉച്ചകോടിയുടെ ഭാഗമായി
ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് റോഡ് അടച്ചിടുന്നതായി ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരിക്കും അടച്ചിടുന്നത്.
നാളെ (വെള്ളി) യും ഇതേ സമയം ട്രാഫിക് നിരോധനം തുടരും. നാളെ മുതല്‍ ജിദ്ദയില്‍ ആരംഭിക്കുന്ന അറബ് ലീഗ് ഉച്ചകോടിയുടെ ഭാഗമായണാണ് ട്രാഫിക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്.”