വിദ്യാഭ്യാസവകുപ്പിനെ ഉപയോഗിച്ച് സ്കൂള്‍, കോളജ്, സര്‍വകലാശാല ഭരണങ്ങള്‍ തകിടം മറിക്കുകയാണ് ഇടതുസംഘടനകള്‍ ചെയ്യുന്നതെന്ന് പ്രസംഗത്തിലൂടെ പിഎംഎ സലാം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പരാമര്‍ശം വിവാദമാകുകയാണെങ്കിലും വിഷയത്തില്‍ മുസ്ലിം ലീഗിലെ മറ്റ് നേതാക്കളോ എംഎസ്എഫ് നേതാക്കളോ പരസ്യമായി പ്രതികരിച്ചിട്ടില്ല. വീഡിയോ കാണാം താഴെ.




