സഊദിയിൽ ഹൈപ്പർമാർക്കറ്റ് മേഖലയിൽ ഗൾഫ് പരിചയമുള്ളവർക്ക് വിവിധ തൊഴിലവസരങ്ങൾ. അറബിക് ബ്രെഡ് & സമൗലി മേക്കർ, പിസ്സ മേക്കർ, ക്രോയിസന്റ് & കേക്ക് മേക്കർ, സ്റ്റോർ മാനേജർ, സൂപ്പർവൈസർ-എഫ്എംസിജി, സ്റ്റോക്കർ പ്രൊഫഷനുകൾക്കാണ് ഒഴിവുകൾ.
അഭിമുഖം മെയ് 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വൺഡേ പാലസിൽ നടക്കും. ഫുഡ്, നോൺ ഫുഡ്, ഗ്രോസറി എന്നിവയിൽ ഗൾഫ് പരിചയമുള്ളവർ മാത്രം അപേക്ഷിക്കുക.
മുകളിൽ സൂചിപ്പിച്ച തസ്തികകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ചുവടെയുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക. ലിങ്ക്:
https://forms gla/IfMVfVi2hSNO




