സഊദിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്

0
3542

സഊദിയിലേക്ക് കാർ, ബൈക്ക് ഡെലിവറി ഡ്രൈവർ ജോലിക്കാരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾക്ക് സഊദി ലൈസൻസ് നിർബന്ധമാണ്. ആകർഷകമായ ശമ്പളത്തോടൊപ്പം കമ്മീഷനും ലഭിക്കും. 23 നും 40 നും വയസ്സിന് ഇടയിലുള്ളവർക്ക് ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റർ കാണുക.

NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…………..
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

*****************
ഗൾഫ് വാർത്തകൾക്കും തൊഴിവസരങ്ങൾക്കും മലയാളം പ്രസ്സ് ഗ്രൂപ്പിൽ അംഗമാകാം, അതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക