അസീര്‍: അസീറിൽ നിയമ വിരുദ്ധമായി മൃഗശാല നടത്തിയവരെ പൊലീസ് അറസ്റ്റുചെയ്തു. സൗദി വന്യജീവി പരിസ്ഥിതി മന്ത്രാലയം അനുശാസിക്കുന്ന മാനദണഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
രഹസ്യ വിവരം ലഭിച്ചെത്തിയ അധികൃതര്‍ ഇവിടം റെയ്ഡ് നടത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും മൃഗശാല നടത്തിപ്പുകാരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.




