സഊദിയിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു

അബഹ: സഊദിയിലെ അസീർ പ്രവിശ്യയിൽ പെട്ട മഹായിലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു.

സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.