GulfLatestSaudi സഊദിയിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു By ന്യൂസ് ഡസ്ക് - May 6, 2023 0 1553 FacebookTwitterPinterestWhatsApp അബഹ: സഊദിയിലെ അസീർ പ്രവിശ്യയിൽ പെട്ട മഹായിലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.