സഊദി വിസ സ്റ്റാമ്പിങ് വിഎഫ്സ് സെന്ററുകൾ വഴി; നടപടികളും ചിലവുകളും ഇങ്ങനെ

മുംബൈ/കൊച്ചി: സഊദി അറേബ്യയിലേക്കുള്ള വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കിയത് നിലവിൽ വന്നു. മുംബൈയിലെ സഊദി കോൺസുലേറ്റും ന്യൂഡൽഹിയിലെ സഊദി റോയൽ എംബസിയും വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) മാത്രമേ വിസ സ്റ്റാമ്പിങ് സ്വീകരിക്കുകയുള്ളൂ എന്ന് നേരത്തെ അറിയിച്ചിരുന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വി എഫ് എസ് വഴി സഊദി ഫാമിലി വിസിറ്റിംഗ് വിസക്കായി പാസ്സ്പോർട്ട് കോൺസുലേറ്റിൽ സമർപ്പിച്ചതായി ട്രാവൽസ് ഏജൻസികൾ അറിയിച്ചു. നിലവിൽ … Continue reading സഊദി വിസ സ്റ്റാമ്പിങ് വിഎഫ്സ് സെന്ററുകൾ വഴി; നടപടികളും ചിലവുകളും ഇങ്ങനെ