ജിദ്ദ: ഇന്നു മുതൽ അടുത്ത വ്യാഴം വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.
ഈ കാലയളവിൽ, അസീർ, അൽ-ബാഹ, ജിസാൻ, മക്ക, നജ്‌റാൻ, അൽ-ഖസിം, റിയാദ്, ഹായിൽ മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള പൊടിക്കാറ്റിനും ഈ പ്രദേശങ്ങൾ പേമാരിയും , ആലിപ്പഴം വർഷവും എന്നിവയ്‌ക്ക് സാക്ഷ്യം വഹിക്കും.