മുംബൈ: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് സ്റ്റിക്കർ ഒഴിവാക്കുന്ന പരിഷ്കരണത്തിന്റെ ഭാഗമായി മുംബൈയിലെ സഊദി കോൺസുലേറ്റ് നടപടികൾ ആരംഭിച്ചു. സഊദിയിലേക്കുള്ള വിസകളിൽ പാസ്സ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരം വിസ വിവരങ്ങൾ ഉൾപ്പെടുന്ന A4 പേപ്പർ നൽകുന്ന വൻ പരിഷ്കരണമാണ് നടപ്പിലാക്കുന്നത്. ഇത് സംബന്ധമായാണ് മുംബൈയിലെ സഊദി കോൺസുലേറ്റ് സുപ്രധാന നിർദേശങ്ങൾ നൽകിയത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിസ നടപടികൾക്കായി കോൺസുലേറ്റിൽ നൽകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളിൽ പരിഷ്കരണം വരുത്തിയിട്ടുണ്ട്. ഇതിനായുള്ള ഇൻജാസ് വെബ്‌സൈറ്റിലാണ് … Continue reading സഊദി വിസ സ്റ്റാമ്പിങ് സ്റ്റിക്കർ ഒഴിവാക്കൽ: കോൺസുലേറ്റ് നടപടികൾ ആരംഭിച്ചു, പുതിയ രീതി പിന്തുടരാൻ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed