സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് 300 കോടിയിലേറെ റിയാല്‍ വിതരണം ചെയ്യാൻ നിർദ്ദേശം നൽകി സൽമാൻ രാജാവ്

0
2652

റിയാദ്: കുടുംബ നാഥന് 1,000 റിയാലും ആശ്രിതര്‍ക്ക് 500 റിയാലും വീതം സഊദിയിലെ സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് പ്രത്യേക റമദാന്‍ സഹായം നൽകാൻ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു.

മൊത്തം 300 കോടിയിലേറെ റിയാല്‍ വിതരണം ചെയ്യാനാണ് നിർദ്ദേശം.