റാബഗ് കെഎംസിസി മെഗാ ഇഫ്ത്വാർ മീറ്റ്

0
994

റാബഗ്/സഊദി അറേബ്യ: റാബഗ് കെ എം സി സി സെൻട്രൽ കമ്മറ്റി മെഗാ ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു, അൽ നൂർ പാർക്കിൽ നടന്ന നോമ്പ് തുറയിൽ വിവിധ രാജ്യക്കാരായ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. ഭക്ഷണ വിതരണത്തിലെ കെ എം സി സി പ്രവർത്തകരുടെ സംഘടന മികവ് മീറ്റിനെ ശ്രദ്ധേയമാക്കി.സെൻട്രൽ കമ്മറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക