67 കിലോഗ്രാം ഹാഷിഷുമായി രണ്ടു പേർ അറസ്റ്റിൽ

0
2711

റിയാദ്: കിഴക്കൻ മേഖലയിലെ ബോർഡർ ഗാർഡ് പട്രോളിംഗ് അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച രണ്ട് പേരെ “67” കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷുമായി അറസ്റ്റ് ചെയ്തു.

തുടർ നടപടി ക്രമങ്ങൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി