GulfSaudi റമദാനിലെ അവസാന പത്തിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു By ന്യൂസ് ഡസ്ക് - March 30, 2023 0 1593 FacebookTwitterPinterestWhatsApp റിയാദ്: വിശുദ്ധ റമദാനിലെ അവസാന പത്തിലേക്കുള്ള ഉംറ ബുക്കിംഗ് തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസ്‌ക്, തവക്കൽനാ ആപുകളിൽ ബുക്കിംഗ് ലഭ്യമാണ്. എല്ലാവരും നിശ്ചിത തിയ്യതിയും സമയവും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.