റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിച്ച സൗദി പൗരനെ റിയാദ് മേഖല പോലീസ് അറസ്റ്റ് ചെയ്തു.വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്നതിനിടെ കീഴ്‌പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് പൗരൻ ആക്രമിച്ചത്.
പ്രതി മെതാംഫെറ്റാമൈൻ (ഷാബു) എന്ന മരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പോലീസ് പറഞ്ഞു.




