വിസ സ്റ്റാമ്പിംഗിൽ പുതിയ പരിഷ്‌കാരം; സഊദി അറേബ്യയിലേക്കുള്ള എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് ഇനി മുതൽ വി എഫ് എസ് വഴി മാത്രം

ജിദ്ദ: സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തി. അടുത്ത മാസം നാലു മുതലാണ് പുതിയ പരിഷ്‌കാരം. ഇത് സംബന്ധിച്ച നിർദ്ദേശം മുംബൈയിലെ സൗദി കോൺസുലേറ്റ് മുഴുവൻ ട്രാവൽ ഏജൻസികൾക്കും കൈമാറി. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക. നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ … Continue reading വിസ സ്റ്റാമ്പിംഗിൽ പുതിയ പരിഷ്‌കാരം; സഊദി അറേബ്യയിലേക്കുള്ള എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് ഇനി മുതൽ വി എഫ് എസ് വഴി മാത്രം