ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി നടത്തി വരുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ജിദ്ദ ബനിമാലിക് ഏരിയ ജനറൽ ബോഡി യോഗം നടന്നു. സയ്യിദ് ജമാലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. റഷീദ് ഫൈസി അധ്യക്ഷത വഹിച്ചു. മുസ്തഫ ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. തുടർന്ന് നടന്ന കമ്മിറ്റി രൂപീകരണത്തിനു റിട്ടേർണിംഗ് ഓഫീസർ സയ്യിദ് ജമലുല്ലൈലി തങ്ങളും സുഹൈൽ ഹുദവിയും നേതൃത്വം നൽകി. അബ്ദുല്ല കൊട്ടപ്പുറം സ്വാഗതവും റാഫി പട്ടാമ്പി നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികൾ: ഉപദേശക സമിതി ചെയർമാൻ: റഷീദ് ഫൈസി പൂക്കോട്ടുംപാടം, വൈസ് ചെയർമാൻമാർ: അഷ്‌റഫ് മേലാറ്റൂർ, കെ. വി. ജംഷീർ മെമ്പർമാർ: നൗഫൽ ഉള്ളാടൻ, ഹനീഫ വാളപ്ര. പ്രസിഡന്റ്: അബ്ദുല്ല കൊട്ടപ്പുറം.
വൈസ് പ്രസിഡന്റുമാർ: അനസ് തുവ്വൂർ, നാസർ പള്ളിക്കൽ ബസാർ
ജനറൽ സെക്രട്ടറി: റാഫി പട്ടാമ്പി.
ഓർഗനൈസിങ് സെക്രട്ടറി: ജാഫറലി ചെറുപുത്തൂർ, വർക്കിങ് സെക്രട്ടറി:
റഫ്നാസ് കണ്ണൂർ. ജോ. സെക്രട്ടറിമാർ: മുഹമ്മദ് ഷാഹിർ ഹുദവി, റിയാസ് കൊയിലാണ്ടി. ട്രഷറർ : യു. പി നജീബ് കണ്ണൂർ. ദഅവ വിങ് ചെയർമാൻ: മുഹമ്മദ് ഷാഹിർ ഹുദവി, കൺവീനർ: അഷ്‌റഫ് ഇരുമ്പുഴി, റിലീഫ് വിങ് ചെയർമാൻ: മുഹമ്മദ് യൂനുസ് വണ്ടൂർ, കൺവീനർ: ബഷീർ പള്ളിക്കൽ ബസാർ, വിഖായ വിങ് ചെയർമാൻ: നൗഷീർ, കൺവീനർ: അബ്ദുസ്സലീം ചെമ്മല
ടാലെന്റ് വിങ് ചെയർമാൻ: നബീൽ കൊന്നോള കൺവീനർ: ഫംസീൽ തലശ്ശേരി.