പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു

0
1184

ബുറൈമി: പനി ബാധിച്ച് മലയാളി ബാലൻ ഒമാനിലെ ബുറൈമിയിൽ
മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്റെ മകൻ നെഹാമിഹ് (അഞ്ച്) ആണ് മരിച്ചത്.

ബുറൈമി ഇന്ത്യൻ സ്കൂൾ കെ.ജി. പനിയെ തുടർന്നാണ് ബുറൈമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മ: ജെസിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.