അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
1384

മസ്കത്ത്: അവധിക്ക് പോയ തിരുവനന്തപുരം സ്വദേശിയെ നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വർക്കല സ്വദേശി അനന്ദു (32) ആണ് മരിച്ചത്. ഹായിലിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
10 ദിവസത്തെ അവധിക്ക് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത്. ഒമാനിൽ ജോലി ചെയ്യുന്ന മധുവാണ് പിതാവ് .