മക്കയിലെ ഗോഡൗണിൽ തീ പിടുത്തം

0
1581

മക്ക: മക്കയിലെ ഒരു ഗോഡൗണിൽ തീപിടുത്തമുണ്ടായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

സഹ്‌റത്ത് അൽ-ഉംറ പരിസരത്തുള്ള ഒരു വെയർഹൗസിലാണ് തീ പിടിച്ചത്.
തീ നിയന്ത്രണ വിദേയമായതായും
പരിക്കുകളൊന്നും ഉണ്ടായിട്ടില്ലന്നും ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ഡയറക്ടറേറ്റ് വിശദീകരിച്ചു.