പ്രവാസി മലയാളി സഊദിയിൽ നി​ര്യാ​ത​നാ​യി

0
4027

റി​യാ​ദ്: പ്രവാസി മലയാളി സഊദിയിൽ നി​ര്യാ​ത​നാ​യി. റി​യാ​ദി​ൽ ഉ​ല​യ്യ​യി​ൽ
ഒ​രു സ്വ​ദേ​ശി​വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കൊ​ല്ലം അ​ഞ്ച​ൽ ത​ടി​ക്കാ​ട് സ്വ​ദേ​ശി മം​ഗ​ല​ത്തി​ൽ വീ​ട്ടി​ൽ യൂ​സു​ഫാ​ണ് (60)​ മ​രി​ച്ച​ത്.

ഭാ​ര്യ: സൈ​ന​ബ ബീ​വി. മാ​താ​വ്: അ​സു​മ ബീ​വി. മ​ക്ക​ൾ: സി​ദ്ദീ​ഖ്, സ​ബീ​ന. മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ രം​ഗ​ത്തു​ണ്ട്.