പ്രതിസന്ധി എല്ലാ വിധത്തിലുള്ള വിസകൾക്കും, പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് സൂചന മുംബൈ: ഫാമിലി വിസ അടക്കമുള്ള വിസ സ്റ്റാംപ് ചെയ്യുന്നതിൽ പ്രതിസന്ധി. വിസ സ്റ്റാംപ് ചെയ്യുന്നതിന് സമർപ്പിക്കുന്ന ചില പാസ്‌പോർട്ടുകൾ കാരണം ബോധിപ്പിക്കാതെ തിരിച്ചയക്കുന്നതായി പരാതി. ഈ പാസ്‌പോർട്ടുകൾ പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും സമർപ്പിക്കാനാണ് സഊദി കോൺസുലേറ്റ് അധികൃതർ നിർദ്ദേശിക്കുന്നത്. അതേസമയം, വിസ സ്റ്റാംപ് ചെയ്യാതിരിക്കാനുള്ള കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സിസ്റ്റത്തിൽ വിസ ഇഷ്യു ചെയ്യുന്നുവെങ്കിലും പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാതെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഉടൻ … Continue reading സഊദിയിലേക്കുള്ള ഫാമിലി വിസ അടക്കമുള്ള വിസകൾ സ്റ്റാംപ് ചെയ്യുന്നതിൽ താത്കാലിക പ്രതിസന്ധി; ഇന്ത്യയിലെ സഊദി കോൺസുലേറ്റിൽ നിന്നും പാസ്‌പോർട്ടുകൾ തിരിച്ചയക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed