റമസാനിൽ ഉംറ ആവർത്തിക്കരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

0
2154

ജിദ്ദ: റമസാനിൽ ഉംറ ആവർത്തിക്കരുതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമസാനിൽ ഉംറ ഒരു തവണ മാത്രമായി പരിമിതപ്പെടുത്തണം. ഇത് മറ്റുള്ളവരെ സമാധാനപരമായും സുഗമമായും ഉംറ നിർവഹിക്കാൻ സഹായിക്കും.

റമസാനിൽ വിശുദ്ധ ഹറമിലെ തീർഥാടകരുടെ സഞ്ചാരം കൂടുതൽ ചിട്ടപ്പെടുത്തുന്നതിന് ഉംറ പെർമിറ്റിൽ വ്യക്തമാക്കിയ സമയം കർശനമായി പാലിക്കണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക