മെസ്സിയും കുടുംബവും ഈ മാസം സഊദിയിൽ

0
1444

റിയാദ്: ഈ മാസം അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ രണ്ടാമത്തെ സന്ദർശനം ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെസ്സിയുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും രാജ്യത്തിലേക്കുള്ള സന്ദർശനത്തെ അൽ ഖാത്തീബ് സ്വാഗതം ചെയ്തു. നിലവിൽ സഊദി ടൂറിസത്തിന്റെ അംബാസഡർ ആണ് മെസ്സി.

തന്റെ യാത്രയിൽ സഊദിയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും അസാധാരണമായ അനുഭവങ്ങളും സഊദി ജനതയുടെ ആതിഥ്യമര്യാദയും ആസ്വദിക്കാൻ അദ്ദേഹം അർജന്റീനിയൻ സഹ താരങ്ങളോട് ആഹ്വാനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക