ദുബൈ: മലയാളി യുവാവ് യുഎഇയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണു മരിച്ചു. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന് യദുകൃഷ്ണന് (28) ആണ് മരിച്ച്ത്. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




