ഹറമിലേക്ക് സൗജന്യ ബസ് സര്‍വീസ്

0
2325

ജിദ്ദ: മക്ക മദീന ഹറമുകളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിനില്‍ മക്ക സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഹറമിലേക്ക് സൗജന്യ ബസ് സര്‍വീസ്.

മദീനക്കും മക്കക്കുമിടയിലുള്ള യാത്രക്ക് വേണ്ടത് ഏതാണ് രണ്ട് മണിക്കൂര്‍ 20 മിനിറ്റാണ്. മക്ക സ്റ്റേഷനില്‍നിന്ന് മസ്ജിദുല്‍ ഹറാമിലേക്കും തിരിച്ചും 7എ ബസിലാണ് സൗജന്യ യാത്രയുണ്ടാകുക.