സഊദി പെൺകുട്ടിയും മലയാളി ചെക്കനും തമ്മിൽ ഒന്നൊന്നര പ്രണയം, ഒടുവിൽ കടൽ കടന്ന് തന്റെ പ്രണയിനിയെ തേടി സഊദി പെൺകൊടി, സിനിമയെ വെല്ലും പ്രണയകഥ കഥ – വീഡിയോ

കാസർഗോഡ്: ചാറ്റിങ്ങിൽ പരിചയപ്പെട്ട തന്റെ പ്രണയിനിയെ തേടി സഊദി പെൺകൊടി കേരളത്തിൽ. കാസർഗോഡ് സ്വദേശിയായ യുവാവിനെ തേടിയാണ് യുവതി കേരളത്തിലേക്ക് വിമാനം കയറിയത്. ഏറെ നാളായി ഓൺലൈൻ ചാറ്റിങ്ങിൽ പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും ഇപ്പോൾ കേരളത്തിൽ ഏറെ ആഹ്ലാദത്തിലാണ്. ഒരുമിച്ച് ജീവിക്കാനും ജീവിതം മധുരമുള്ളതാക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഇരുവരും പറയുന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കാസർഗോഡ് സ്വദേശിയായ യുവാവ് തന്റെ ഇൻസ്റ്റാഗ്രാമിൽ യുവതിയെ പരിചയപ്പെട്ടതോടെയാണ് കടൽ കടന്ന പ്രണയം മലയാളമണ്ണിൽ … Continue reading സഊദി പെൺകുട്ടിയും മലയാളി ചെക്കനും തമ്മിൽ ഒന്നൊന്നര പ്രണയം, ഒടുവിൽ കടൽ കടന്ന് തന്റെ പ്രണയിനിയെ തേടി സഊദി പെൺകൊടി, സിനിമയെ വെല്ലും പ്രണയകഥ കഥ – വീഡിയോ