‘കിംഗ് സൽമാൻ ക്ലബ്ബ് കപ്പ്’ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ പുതിയ പേര് പ്രഖ്യാപിച്ചു

0
828

റിയാദ്: ‘കിംഗ് സൽമാൻ ക്ലബ്ബ് കപ്പ്’
അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ പുതിയ പേര് അറബ് ഫുട്ബോൾ അസോസിയേഷൻ യൂണിയൻ പ്രഖ്യാപിച്ചു.

ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ അബഹ, അൽ-ബാഹ, തായിഫ് നഗരങ്ങളിൽ നടക്കും. ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് പേരിടാൻ അനുമതി നൽകിയതിന് അറബ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ സൽമാൻ രാജാവിന് നന്ദി പറഞ്ഞു.