റയൽ മാഡ്രിഡിന് ക്ലബ് ലോകകപ്പ് കിരീടം

0
1474

റബാത്ത്: റയൽ മാഡ്രിഡിന് ക്ലബ് ലോകകപ്പ് കിരീടം. സൗദി അറേബ്യയുടെ അൽ ഹിലാലിനെ 5-3ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് കിരീടം നേടിയത്.

റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയർ(2), വാൽവെർഡെ(2), ബെൻസിമ(1) എന്നിവർ സ്‌കോർ ചെയ്തപ്പോൾ ഹിലാലിനായി മറേഗ(1), വിറ്റോ(2) എന്നിവർ സ്‌കോർ ചെയ്തു.