തുർക്കി, സിറിയ ദുരിതാശ്വാസ ഫണ്ട്; സഊദിയിൽ മികച്ച പ്രതികരണം, ഇത് വരെ ലഭിച്ചത് 66,105,433 റിയാൽ
റിയാദ്: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സഊദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണത്തിന് മികച്ച പ്രതികരണം. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ റിയാദിലെ ആസ്ഥാനത്ത് പ്രഖ്യാപിച്ച ജനകീയ കാമ്പയിനിൽ ഇത് വരെയായി 66,105,433 റിയാൽ ആണ് സംഭാവനയായി ലഭിച്ചത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബുധനാഴ്ചയാണ് സഹേം എന്ന കാമ്പയിൻ ആരംഭിച്ചത്. ഇത് വരെ 196,891 ത്തിലധികം ആളുകൾ സംഭാവന നൽകി. ഇവരിലൂടെ ഇത് വരെ 66,105,433 … Continue reading തുർക്കി, സിറിയ ദുരിതാശ്വാസ ഫണ്ട്; സഊദിയിൽ മികച്ച പ്രതികരണം, ഇത് വരെ ലഭിച്ചത് 66,105,433 റിയാൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed