ഒടുവിൽ ആഗ്രഹം സഫലമായി…….; ശിഹാബ് ചോറ്റൂർ പാകിസ്ഥാനിലേക്ക്
മലപ്പുറം: ഹജ്ജ് ചെയ്യാൻ കാൽനടയായി മലപ്പുറത്തുനിന്ന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂർ അതിർത്തി കടക്കാൻ മണിക്കൂറുകൾ ബാക്കി. പാകിസ്താന്‍റെ ട്രാൻസിറ്റ് വിസക്കായി കാത്ത് നിന്ന ശിഹാബ് തന്റെ നിലവിലെ സന്തോഷം പങ്കിട്ട് ഫേസ്ബുക്ക് ലൈവിൽ എത്തി. പാകിസ്ഥാനിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് എന്റെ മുന്നിൽ ഉള്ളതെന്നും എല്ലാ പ്രതിസന്ധികളും മാറിയെന്നും ശിഹാബ് വിശദീകരിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജൂൺ രണ്ടിന് യാത്ര പുറപ്പെട്ട ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി … Continue reading ഒടുവിൽ ആഗ്രഹം സഫലമായി…….; ശിഹാബ് ചോറ്റൂർ പാകിസ്ഥാനിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed