ആലപ്പുഴ: പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു. 94 വയസായിരുന്നു. ആലപ്പുഴ പാനൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചിന് പാനൂര്‍ വരവു കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആറു പതിറ്റാണ്ട് കാലം ഇസ്‌ലാമിക പ്രബോധന വീഥിയിൽ നിറ സാന്നിധ്യം ആയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക