റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സാധിക്കുമെന്ന് സഊദി ജവാസാത്ത്.
ഇതിന് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല. അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സാധിക്കും.
ഈ സേവനം സൗജന്യമാണ്.




