ഖത്തർ ലോകകപ്പ് കാണാനെത്തിയ കൊച്ചി സ്വദേശി ദോഹയില്‍ നിര്യാതനായി

0
1585

ദോഹ: ഖത്തർ ലോകകപ്പ് കാണാനെത്തിയ
കൊച്ചി സ്വദേശി ദോഹയില്‍ നിര്യാതനായി.

കൊച്ചി പാലാരിവട്ടം അഡ്വ.ജോണി മാത്യുവിന്റേയും നിഷി മാത്യുവിന്റേയും മകന്‍ ജോര്‍ജ് ജോണ്‍ മാത്യൂസ് ( 31 ) ആണ് മരിച്ചത്.

മാന്നാര്‍ കരിവേലില്‍ പത്തിച്ചേരിയില്‍ കെ.വി. മാത്യുവിന്റെയും ( മലങ്കര ഓര്‍ത്തോഡക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗം) മോളി മാത്യൂവിന്റേയും മകള്‍ അനു മാത്യൂവാണ് ഭാര്യ. മീഖാ ജോര്‍ജ് മകനാണ് .
സഹോദരി  മീനു മാത്യുവും സഹോരി ഭര്‍ത്താവ്  കോര രാജു വടക്കേടത്തും അമേരിക്കയിലാണ്.