മക്കയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു

0
1120

മക്ക: മക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു.
കൂടാതെ സഊദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നലെ കനത്ത മഴയും ആലിപ്പഴവര്‍ഷവുമുണ്ടായി.

മദീന, ഹായില്‍, അല്‍ഖസീം, ഹഫര്‍ അല്‍ബാത്തിന്‍, റഫ്ഹ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.