ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി

0
745

ജിദ്ദ: മുവാറ്റുപുഴ രണ്ടാർ സ്വദേശിനി ഫാത്തിമ സാലിം (61) മക്കയിൽ നിര്യാതയായി. ഭർത്താവിനും മക്കൾക്കുമൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. സാലിം കോട്ടപ്പടിക്കൽ മീരാൻ കുട്ടിയാണ് ഭർത്താവ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മയ്യിത്ത് മറവ് ചെയ്യുവാൻ വേണ്ട മടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ യും മക്ക കെഎംസിസി യുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക