സഊദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞു; രണ്ട് പ്രവാസികൾ മരിച്ചു – വീഡിയോ

0
2732

റിയാദ്: സഊദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് വിദേശികൾ മരിച്ചു. തബൂക്കിലെ അൽ വാജ് ഗവർണറേറ്റിലെ ബദാ സെന്ററിലെ അഖബ റോഡിലാണ് അപകടമുണ്ടായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാഹനത്തിലുണ്ടായിരുന്ന ഒട്ടകങ്ങൾക്കും അപകടത്തിൽ ജീവൻ നഷ്ടമായി. മരിച്ച വിദേശികളിൽ ഒരാൾ പാക്കിസ്ഥാൻ പൗരനും മറ്റൊരാൾ സുഡാൻ പൗരനുമാണ്.

ഒട്ടകങ്ങളെ കയറ്റി പോകുകയായിരുന്ന ട്രക്ക് അപകടത്തിൽപ്പെടാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം നടന്ന് വരികയാണ്.

വീഡിയോ👇

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക