പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ അണിയാൻ നിങ്ങൾ തയ്യാറാണോ? റിയാദ് ബോളിവാർഡ് സിറ്റിയിലേക്ക് സൗജന്യ പ്രവേശനം

0
2649

റിയാദ്: പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്ന എല്ലാവർക്കും റിയാദ് ബോളിവാർഡ് സിറ്റിയിലേക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒക്ടോബർ 27, 28 തീയതികളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവേശനം സൗജന്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

റിയാദ് സീസണിലെ മൂന്നാം പതിപ്പിൽ സന്ദർശകരെ സ്വീകരിക്കാൻ ബൊളിവാർഡ് റിയാദ് സിറ്റി ഏരിയ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രവർത്തനം ആരംഭിച്ചത്.

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക