സാമൂഹിക പ്രവർത്തകൻ മുസ്തഫ കാട്ടീരി ജിദ്ദയിൽ അന്തരിച്ചു

0
2771

ജിദ്ദ: ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ മുസ്തഫ കാട്ടീരി (56) അന്തരിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.

ജിദ്ദ നവോദയ പ്രവർത്തകനായിരുന്നു. ഏറെക്കാലം ജിദ്ദ ഷറഫിയയിൽ ടേസ്റ്റി ഹോട്ടൽ നടത്തിയിരുന്നു.