സഊദിയിൽ കൊവിഡിന്റെ XBB വകഭേദം കണ്ടെത്തി

റിയാദ്: സഊദിയിൽ കൊവിഡിന്റെ XBB വകഭേദം കണ്ടെത്തി.വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമാണ് XBB. ഇതിന് പുറമെ ഒമിക്രോണ് ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും രാജ്യത്ത് വർധിക്കുന്നതായി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) വ്യക്തമാക്കി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഏതാനുംപരിശോധനകളിലാണ് XBB വകഭേദം കണ്ടെത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണൽ ഇൻഫ്ലുവൻസയും അതുപോലെ (കൊവിഡ് 19) ശൈത്യകാലത്തിന്റെ വരവോടെ സജീവമാണ്. ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി അനുസരിച്ച് … Continue reading സഊദിയിൽ കൊവിഡിന്റെ XBB വകഭേദം കണ്ടെത്തി