മക്ക: ഉംറ നിർവ്വഹിക്കുന്നതിന് വേണ്ടി മക്കയിലെത്തിയ മലപ്പുറം സ്വദേശി മരണപ്പെട്ടു. അരീക്കോട് പൂവ്വത്തിക്കൽ പൂവ്വൻച്ചേരി കമ്മുക്കുട്ടിയാണ് മക്കയിൽ മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിലെ താമസ്ഥലത്ത് വെച്ചാണ് മരണം. സ്വകാര്യ ഉംറ ഗ്രൂപ്പായ സഹാറ ഉംറ ഗ്രൂപ്പിൽ എത്തിയതായിരുന്നു. തുടർ നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.